Search
Add Listing

പത്താം ക്ലാസ് പാസ്സായവരെ DRDO വിളിക്കുന്നു

പത്താം ക്ലാസ് പാസ്സായവർക്ക് സുവർണ്ണാവസരം 1817 പ്യൂൺ ഒഴിവുകളിലേക്ക് DRDO വിളിക്കുന്നു Rs 18000 to 56900 PM ശമ്പളം

പ്രധിരോധ മന്ത്രാലയത്തിന്റെ കീഴിലെ സ്ഥാപനമായ DRDO യിൽ പ്യൂൺ (Multi Tasking Staff) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

(DRDO യ്ക്ക് കൊച്ചി, മൈസൂർ, ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെ 40 ഓളം സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുമ്പോൾ ഏത് സ്ഥലത്തേക്കാണ് എന്ന് പ്രീഫെറെൻസ്‌ കൊടുക്കാവുന്നതാണ്)

ആകെ 1817 ഒഴിവുകളാണുള്ളത്.

പത്താം ക്ലാസ് ജയം അല്ലെങ്കിൽ ITI ആണ് യോഗ്യത (ITI നിർബന്ധമില്ല). കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഓൺലൈനായി വേണം അപേക്ഷിക്കാൻ

ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

http://www.davp.nic.in/WriteReadData/ADS/eng_10301_121_1920b.pdf

https://drdo.gov.in/careers

 

  • 22 January 2020